Monday, March 18, 2013

60th National Film Awards 2013


Îßµ‚ ºßdÄ¢ ê ÉÞXØß¹í çÄÞÎV
Îßµ‚ È¿XÎÞV ê Õßdµ¢ ç·Þ~íçÜ, §VËÞX ~ÞX
Îßµ‚ È¿ß ê ©× ÏÞÆÕí (ÆÞ¢·í)
Îßµ‚ ØÙÈ¿ß ê µWÉÈ (ÄÈß‚ˆ ¾ÞX)
Îßµ‚ Ø¢ÕßÇÞϵX ê ÖßÕÞ¼ß çÜÞØX ÉÞGàW
Îßµ‚ ·ÞϵX ê ÖCV ÎÙÞçÆÕX
Îßµ‚ ¼ÈdÉßÏ ºßdÄ¢ ê ©ØíÄÞÆí çÙÞGW, ÕßAß çÁÞÃV
Îßµ‚ ÎÜÏÞ{ ØßÈßÎê µÎW Ø¢ÕßÇÞÈ¢ æºÏíÄ æØˆáçÜÞÏíÁí
Îßµ‚ ØßÈßÎÞ ÈßøâɵX : Éß ®Øí øÞÇÞµã×íÃX
Îßµ‚ ÖÌíÆ çÜ~µX ê ®¢.ÙøßµáÎÞV
dÉçÄcµ ÉøÞÎVÖ¢ ê ÜÞW (²ÝßÎáùß), ÄßܵX (©ØíÄÞÆí çÙÞGW)
Îßµ‚ Ø¢ÍÞ×Ã¢ê ¥¾í¼Üß çÎçÈÞX (©ØíÄÞÆí çÙÞGW)
Îßµ‚ ÉÖíºÞJÜ Ø¢·àÄ¢ Ìß¼ßÌÞW ê µ{ßϺí»X
Îßµ‚ ÖÌíÆÎßdÖâ ê ®Øí øÞÇÞµã×íÃX (¥KÏᢠùØâÜá¢) 
Îßµ‚ ɸߨíÅßÄß ºßdÄ¢ ê †ÞAí çËÞùØíxí (Ø¢ÕßÇÞÈ¢ ç¼Þ×ß ÎÞÄcá)
ÉÖíºÞJÜ Ø¢·àÄ¢ ê Ìß¼ßÌÞW (µ{ßϺí»X)
Îßµ‚ ÈÕÞ·Ä Ø¢ÕßÇÞϵX ê ØßiÞVjí ÖßÕX (101 çºÞÆcBZ)
çÆÖàçÏÞÆíd·ÅÈJßÈáU Îßµ‚ ºßdÄ¢ê ÄÈß‚ˆ ¾ÞX (Ø¢ÕßÇÞÈ¢ ÌÞÌá ÄßøáÕˆ)
ØÞÎâÙßµ dÉÞÇÞÈcÎáU ºßdÄ¢ê ØíÉßøßxí (Ø¢ÕßÇÞÈ¢ ê ø¾í¼ßÄí)
Îßµ‚ ÌÞÜÄÞø¢ê ÎßçÈÞX ( 101 çºÞÆcBZ)

Saturday, September 29, 2012

Malayalam Christmas carol songs

Song 1:


മാലാഖമാര്‍ പാടീ .... ഹാലേലുയാ ഗീതം
പ്രശന്തമാം നീല രാവില്‍
ജാതനാം യേശുവിനായ്‌ } 2

വെണ്ണ്‍ മഞ്ഞു പെയ്യും നീല താഴ്വരയില്‍
ദൈവ ദൂതര്‍ മെല്ലെ മെല്ലെ ആഗാതരായ്‌ } 2
ദൈവം ജാതനായി ഗാനം പാടുകയായി
ശാന്തിയേകും ഹാലെലൂയ
                      (മാലാഖ)

Song 2:


ഉണ്ണി പിറന്നു ... ഉണ്ണി പിറന്നു (3)
ബതിലഹെമിലെ കാലിത്തൊഴുത്തില്‍ രക്ഷകന്‍ ജാതനായി
മാനവര്‍ക്കായി മാനവനായി താണു വന്നിതാ..(2)

ദൂതന്മാര്‍ പാടി ഉച്ചത്തില്‍ പാടി
ഇടയന്മാരും ഏറ്റു പാടി ....
ഏറ്റു പാടീ ഏറ്റു പാടീ ... ഇടയന്മാരും ഏറ്റു പാടി..
ദൂതന്മാര്‍ പാടി ഉച്ചത്തില്‍ പാടി
ഇടയന്മാരും ഏറ്റു പാടി ....
ദൈവം മനുഷ്യനായ് ഭുമിയില്‍ വന്നൊരു സന്തോഷ വാര്‍ത്തയെ...
ഹാലെലുയാ... ഹാലെലുയാ...