Tuesday, August 28, 2012

Onam Song - Maveli nadu vanidum kalam - Onam The Festival of kerala


മാവേലി നാടു വാണിടും കാലം
മാനുഷ്യരെല്ലാരും ഒന്നുപോലെ

ആമോദത്തോടെ വസിക്കും കാലം
അപത്തെങ്ങാര്‍ക്കും മുട്ടില്ല താനും

ആദികള്‍ വ്യാധികള്‍ ഒന്നുമില്ലാ
ബാലമരണങ്ങള്‍ കേള്‍പ്പാനില്ല

കള്ളവും ഇല്ല ചതിയും ഇല്ല
എള്ളോളമില്ല പൊളിവചനം

കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല


Maveli nadu vaneedum kalam
Manusharellarum onnupole

Amodhathode vasikkum kalam
Apathangarkkum muttillathanum

Adhikal vyathikalonnumillaa
Balamaranangal kelppanilla

kallavum illa chathiyumilla
Ellolamilla polivachanam

kallapparayum cherunazhiyum
kallatharangal mattonnumilla