"When people walk away from you ....Let them go........
Your destiny is not tied to anyone who leaves you,
and it doesn't mean that they are bad people.
IT JUST MEANS THAT THEIR PART IN YOUR STORY IS OVER !!!!!"
Thursday, October 20, 2011
Monday, October 17, 2011
ഒരിക്കലും പിരിയരുതെന്നും ..ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും നിന്റെ നനുത്ത വിരലുകള്‍ ഒരായിരം വട്ടം എന്നോട് പറഞ്ഞതല്ലേ .!!!!!!
നിന്റെ നിശ്വാസവും നനഞ്ഞ മുടിയുടെ ഗന്ധവും ഇത്രമേല്‍ മറന്നു പോകാന്‍ മാത്രം ഞാന്‍ നിന്നെ സ്നേഹിചിരുന്നില്ലേ !!!!
ഈ ദിനം എങ്കിലും ദൂരെ എവിടെയെങ്കിലും ഇരുന്നു നീയെന്നെ ഓര്‍ക്കുന്നുണ്ടാവും .!!!!!
ഒരിക്കലും കാണാന്‍ ഇട വരാതിരിക്കട്ടെ എന്നാശിച്ചു കൊണ്ട് നിന്നോട് പറയാന്‍ ബാകി വെച്ച ഒന്ന് കൂടി ഞാനിവിടെ കുറിക്കുന്നു ....
സഖീ അത്രമേല്‍ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു !!!!!!!

Subscribe to:
Posts (Atom)